ധനുഷ് ഹിന്ദി സിനിമയിലേക്കെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചുനാളുകളായി. താരം സംവിധായകന് ആനന്ദ് എല്‍ റായുടെ പുതിയ സിനിമ അട്രാംഗി റെയിലെത്തുന്നു. ധനുഷിനൊപ്പം അക്ഷയ് കുമാര്‍, സാറ അലിഖാന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സംവിധായകന് ആനന്ദ് എല്‍ റായ് തനു വെഡ്സ് മനു, തനു വെഡ്സ് മനു റിട്ടേണ്‍സ്, സീറോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ്. ധനുഷിനെ ബോളിവുഡില്‍ 2013ല്‍ അവതരിപ്പിച്ചതും ഇദ്ദേഹമാണ്. രാഞ്ജഹാന ആയിരുന്നു സിനിമ. പുതിയ സിനിമ അട്രാംഗി റെ തിരക്കഥ ഒരുക്കുന്ന്ത ദേശീയ അവാര്‍ഡ് […]
