Categories
Film News

അസ്‌കര്‍ അലിയുടെ പുതിയ സിനിമ പക, ടൈറ്റില്‍ പോസ്റ്റര്‍

അസ്‌കര്‍ അലി പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുന്നു. പക എന്ന് പേരിട്ടിരിക്കുന്ന സിനിമ കിരണ്‍ മോഹന്‍ദാസ് സംവിധാനം ചെയ്യുന്നു. അസ്‌കറിന്റെ സഹോദരന്‍ ആസിഫ് അലി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കണ്‍സപ്റ്റ് പിക്‌ചേഴ്‌സ് സിനിമ നിര്‍മ്മിക്കുന്നു. 2020 ല്‍ തന്നെ സിനിമ റിലീസ് ചെയ്യും. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ പുറത്തിറങ്ങും.

ചെമ്പരത്തിപ്പൂ എന്ന സിനിമയിലൂടെയാണ് അസ്‌കര്‍ അലി സിനിമയിലേക്കെത്തിയത്. കാമുകി, ജിം ഭൂം ഭാ എന്നീ ചിത്രങ്ങള്‍ രാഹുല്‍ രാമചന്ദ്രന്‍ ഒരുക്കിയത്. എന്നിവയായിരുന്നു അസ്‌കറിന്റെ മുന്‍സിനിമകള്‍.