Categories
Film News

പ്രേക്ഷകരെ ത്രസിപ്പിയ്ക്കുന്ന ലാലേട്ടനെ തിരിക കൊണ്ടുവരും ; അരുൺ ഗോപി

പ്രശസ്ത സംവിധായകൻ അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രദർശനത്തിനൊരുങ്ങുകയാണ്, പ്രണവിനെ നായകനാക്കി എത്തുന്ന ചിത്രം വൻ ആകാംക്ഷയോടയാണ് ആരാധകർ കാത്തിരിയ്ക്കുന്നത് .
എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് അരുൺ ഗോപിയുടെ അടുത്ത തീരുമാനമാണ് , തന്റെ അടുത്ത ചിത്രം മോഹൻലാലിനെ നായകനാക്കി ആയിരിക്കുമെന്ന് താരം വ്യക്തമാക്കി കഴിഞ്ഞു .
മലയാളികളുടെ അഭിമാന താരം മോഹൻ ലാലിനെ നായകനാക്കി മാസ് എന്റർടെയ്ൻമെന്റാകും ചിത്രമെന്ന് അരുൺ ഗോപി വ്യക്തമാക്കി കഴിയ്ഞ്ഞു .
മലയാളികൾ എന്നും കാണാൻ കാത്തിരിയ്ക്കുന്ന ഒരു ലാലേട്ടനുണ്ട് , ആരാധകരെ ത്രസിപ്പിയ്ക്കുന്ന ആ ലാലേട്ടനെയാകും തന്റെ ചിത്രത്തിലൂടെ തിരിച്ച് കൊണ്ടുവരികയെന്നും അരുൺ ഗോപി വ്യക്തമാക്കി .
സിനിമ എന്ന് സംഭവിയ്ക്കുമെന്ന് കൃത്യമായി പറയാനാകുകില്ലെന്നും എന്നാൽ ഈ വർഷം തന്നെ ലാലേട്ടനെ നായകനാക്കി ചിത്രം ചെയ്യുമന്നും അരുൺ ഗോപി വ്യക്തമാക്കുന്നു .
അരുണഅ‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രദർശനത്തിനത്താന്ഡ പോകുകയാണ് ,  ആദിയിലൂടെ  പ്രേക്ഷകര വിസ്മയിപ്പിച്ച പ്രണവ് ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത് .