നടന് ഹരിശ്രീ അശോകന് സിനിമയില്‍ സംവിധായകനാകാനൊരുങ്ങുകയാണ്. ഇന്റര്‍നാഷണല്‍ ലോകല്‍ സ്റ്റോറി എന്ന ചിത്രത്തിലൂടെ.
പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഹരീശ്രീ അശോകന്റെ മകന് അര്ജ്ജുന് അശോകന് ഗായകനായി അച്ഛന്റെ ചിത്രത്തിലെത്തുകയാണ്. പട്ടണം മാറീട്ടും.. എന്ന ഗാനമാണ് താരം പാടിയിരിക്കുന്നത്.