എന്റമ്മേടെ ജിമിക്കി കമ്മലെന്ന പാട്ട് കേൾക്കാത്തവരായോ അതൊന്ന് മൂളാത്തവരായോ ആരും ഉണ്ടാകില്ല, വിദേശങ്ങളിൽ വരെ ഹിറ്റായ പാട്ടാണത്, അതിലെ അഭിനേതാവായ ശരത്തിന്റെ , വെറും ശരത്തല്ല അപ്പാനി ശരത്തിനെ ഒരു താരമെന്ന നിലയിൽ വളർത്തിയ ചിത്രമാണ് വെളിപാടിന്റെ പുസ്തകം.

എങ്ങനെ സിനിമയിലെത്തിയെന്നും അതിനായി എന്തൊക്കെ ത്യാ​ഗങ്ങൾ വേണ്ടി വന്നിട്ടുണ്ടെന്നും ശരത് വ്യക്തമാക്കുന്നു,.

തന്നെപ്പോലൊരാൾ ചിത്രത്തിൽ വന്നത് ജവിത്തിൽ ഒരിക്കലും പ്രതിക്ഷിക്കാത്തതാണെന്ന് താരം പറഞ്ഞു . സിനിമയെന്ന് തന്നെ പോലൊരാൾക്ക് പറ‍ഞ്ഞിട്ടിലെന്നാണ് ഭൂരിഭാ​ഗം ആൾക്കാരും പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാ്ക്കി. ചിലരാകട്ടെെ,.അപ്പാനി ശരത്തിനെ എന്തിന് നായകനാക്കി ചിത്രമെടുക്കുന്നെന്ന് തുറന്ന് ചോദിച്ച് കളയുകയും ചെയ്തു….

പലർക്കും പലതും തോന്നുനെങ്കിലും മറ്റുള്ളവരുടെ കളിയക്കലാണ് അഭിവ‌നയിച്ചാലെന്ന മോഹമദുച്ചതെന്നും അപ്പാനി പറയുന്നു.

Published by eparu

Prajitha, freelance writer