Categories
Film News

ലോവലിന് സ്വന്തം മകന്റെ പ്രായം പോലും അറിയില്ല , മുൻ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അമ്പിളി ദേവി രംഗത്ത്

ഏതാനും ദിവസമായി സോഷ്യൽ മീഡിയ ആഘോഷിക്കുന്ന വിവാഹമാണ് അമ്പിളി ദേവിയുടെയും നടൻ ആദിത്യന്റെയും,ഇരുവർക്കുമെതിരെ കേക്ക് മുറിച്ച് ആഘോഷിയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിയ്ച്ചിരുന്നു .
എന്നാൽ തങ്ങൾക്കെതിരെ ആരോപണങ്ങളുന്നയിച്ചവർക്ക് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് അമ്പിളി ദേവി . ഡൈവോഴ്സിന് ശേഷം ഒരിക്കൽപോലും മുൻ ഭർത്താവ് ലോവൽ മകനെ ഒന്നുകാണുവാൻ പോലും കൂട്ടാക്കിയിട്ടില്ലെന്ന് അമ്പിളി ദേവി പറയുന്നു .
തന്റെ സീരിയലിന്റെ സെറ്റിൽ കേക്ക് മുറിയ്ച്ച് ആഘോഷിക്കുന്ന ലോവലിന്റെ വീഡിയോക്ക് മറുപടിയായാണ് താരം വെളിപ്പെടുത്തലുകൾ നൽകിയിരിയ്ക്കുന്നത്.
അമ്പിളി ദേവിയുടെവിവാഹം കേക്ക് മുറിച്ച് ആഘോഷിയ്ച്ചതിന് അതേ നാണയത്തിലാണ് ഉത്തരം നൽകിയിരിയ്ക്കുന്നത്, കുട്ടിയുടെ പിറന്നാൾ ആദിത്യനും വീട്ടുകാർക്കുമൊപ്പം ആഘോഷിച്ചിരുന്നു ,  സ്വന്തം കുഞ്ഞിന്റെ പിറന്നാൾ ലോവൽ മറന്നു പോയെയെന്നും താരം ചോദിയ്ക്കുന്നു .
യാതൊരു തരത്തിലും ഒത്തുപോകാൻ കഴിയാതെ വന്നതോടെയാണ് ബന്ധം വേർപെടുത്തിയതെന്നും കോടതി വിധിയ്ച്ച 2500 രബപ പോലും കുഞ്ഞിന് കൃത്യമായി കൊടുക്കാത്ത വ്യക്തിയാണ് ബന്ധം വേർപെടുത്തിയ ഭാര്യയുടെ വിവാഹത്തിന് കേക്ക് മുറിച്ചാഘോഷം നടത്തിയതെന്നും അമ്പിളിദേവി വ്യക്തമാക്കി.