സംവിധായകന് വിനയന്റെ അടുത്ത സിനിമ ആകാശഗംഗ 2, ഈ വര്‍ഷത്തെ പ്രധാന സിനിമകളിലൊന്നാണ്. രമ്യ കൃഷ്ണന് പ്രധാനകഥാപാത്രമായെത്തുന്ന സിനിമ വര്‍ഷങ്ങള്‍ക്കു മുമ്പ് വിനയന് തന്നെ ഒരുക്കിയ ത്രില്ലിംഗ് ഹൊറര്‍ ചിത്രം ആകാശഗംഗയുടെ സ്വീകല്‍ ആണ്.
വിനയന് നിര്‍മ്മിക്കുക കൂടി ചെയ്തിട്ടുള്ള സിനിമ ഒറ്റപ്പാലം, കൊച്ചി, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിട്ടുള്ളത്.
ചിത്രം നവംബര്‍ 2ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിയാസ്, ആദ്യഭാഗത്ത് നായകനായെത്തിയ താരം, സിദ്ദീഖ്, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.