Categories
Film News

നടി ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി വിവാഹിതയായി ; ചിത്രങ്ങൾ കാണാം

ദിവ്യ ഉണ്ണിയുടെ സഹോദരിയും  നടിയും നർത്തകിയുമായ വിദ്യ ഉണ്ണി വിവാഹിതയായി , ചെന്നൈ സ്വദേശി വെങ്കടേശ്വരനാണ് വരൻ .സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷൻസിൽ  ഉദ്യോഗസ്ഥനാണ് വെങ്കടേശ്വരൻ. കൊച്ചിയിൽ വയ്ച്ചാണ് ഇരുവരും  വിവാഹിതയായത് .
ഡോക്ടർ ലവെന്ന  ചിത്രത്തിലൂടെയാണ് വിദ്യ ഉണ്ണി ആദ്യമായി   സിനിമയിലെത്തിയത്, മികച്ച അഭിനേത്രിയെന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ പേരെടുക്കുകയും  ചെയ്ത നടിയാണ് വിദ്യ .
ഹോങ്കോങ്ങിൽ കൊഗ്നിസെന്റിൽ ഉദ്യോഗസ്ഥയാണ് ഇപ്പോൾ  വിദ്യ . ഡോക്ടർ ലവെന്ന ചിത്രത്തിലൂടെ മികയ്ച്ച തുടക്കം തന്നെ ലഭിയ്ച്ചെങ്കിലും  വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധകേന്ദ്രീകരിയ്ക്കുകയായിരുന്നു .
നിരവധി നൃത്ത പരിപാടികളിലൂടെയും അവതാരികയായും വിദ്യ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു , താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .
https://www.facebook.com/coconutweddings/